EN

ഡൗണ്‍ലോഡ‍്സ്



ക്രമ നമ്പര്‍  ഉത്തരവ് നമ്പര്‍  വിഷയം  ഉത്തരവ് തീയതി 
1 സി.എം.സി.സി-7/51/2017-സി.എം.സി.സി സി.എം.ഒ പോര്‍ട്ടല്‍ മുഖേന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 29-04-2022
2 സ.ഉ.(സാധാ) നം. 1649/2022/പൊഭവ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം (സി എം ഒ പോർട്ടൽ ) വഴി ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് - സംബന്ധിച്ച് 22-04-2022
3 സ.ഉ.(സാധാ) നം. 111/2022/ഉഭപവ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം - സി. എം. ഒ പോർട്ടൽ ചാർജ്ജ് ഓഫീസറുടെ നിയമനം - മാനദണ്ഡവും ചുമതലകളും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 28-03-2022
4 സി.എം.സി.സി-4/23/2020-സി.എം.സി.സി സി.എം.ഒ പോര്‍ട്ടല്‍ മുഖേന പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 17-01-2022
5 സി.എം.സി.സി-9/35/2021-സി.എം.സി.സി സി.എം.ഒ പോര്‍ട്ടല്‍ മുഖേന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 15-11-2021
6 സി.എം.സി.സി-9/41/2021-സി.എം.സി.സി പരാതിയിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച മറുപടി പാര്‍ലമെന്റ്/നിയമസഭാ അംഗങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം 16-10-2021
7 സി.എം.സി.സി-9/157/2020-സി.എം.സി.സി 2020 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ സമര്‍പ്പിച്ച പരാതികള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ 01-07-2021
8 സി.എം.സി.സി-4/62/2020-സി.എം.സി.സി സി.എം.ഒ പോര്‍ട്ടല്‍ മുഖേന വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൈമാറിയ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 05-08-2020
9 62/2020/CMCC സി.എം.ഒ പോര്‍ട്ടല്‍ മുഖേന കൈമാറി നല്‍കിയ പരാതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സെക്രട്ടേറിയറ്റ് വകുപ്പുകള്‍ക്ക് ചീഫ് സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ 03-08-2020
10 43/എ.ആര്‍ 13(2)/19/ഉ.ഭ.പ.വ സി.എം.ഒ പോര്‍ട്ടല്‍ മുഖേന കൈമാറി നല്‍കിയ പരാതികള്‍/നിവേദനങ്ങള്‍ ഫീല്‍ഡ് ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പോര്‍ട്ടലിലൂടെ കൈമാറി റിപ്പോര്‍ട്ട് ശേഖരിക്കാന്‍ സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസറെ അധികാരപ്പെടുത്തുന്നത്. 22-02-2019

ക്രമ നമ്പര്‍  ഉത്തരവ് നമ്പര്‍  വിഷയം  ഉത്തരവ് തീയതി 
1 സ.ഉ.(സാധാ) നം.481/2022/ആര്‍ഡി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധന സഹായം അനുവദിക്കുന്നതിനായി നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ക്രോഡീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 02-02-2022
2 സ.ഉ.(കൈ) നം.203/2021/റവ കോവിഡ് 19 ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ബി പി എല്‍ കുടുംബങ്ങള്‍ക്ക് സമാശ്വാസ ധനസഹായം ലഭ്യമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു 22-10-2021
3 സ.ഉ.(സാധാ) നം. 3543/2021/ആര്‍ഡി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എച്ച്.ഐ.വി ബാധിതരായ രോഗികള്‍ക്ക് ധനസഹായം അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. 20-10-2021
4 സ.ഉ.(സാധാ) നം.2928/2021/റവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി-ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. 01-09-2021
5 സ.ഉ.(സാധാ) നം. 251/2021/ആര്‍ഡി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി CMDRF അപേക്ഷകള്‍ കൈകാര്യം ചെയ്യുള്‍ പാലിക്കേണ്ട അധിമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. 22-01-2021
6 സ.ഉ.(സാധാ) നം.3170/2020/റവ HIV ബാധിതരായ രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധന സഹായം അനുവദിക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥയില്‍ വാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 16-10-2020
7 സ.ഉ.(കൈ) നം.48/2020/റവ. തീ പിടുത്തത്തില്‍ വാസഗൃഹങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കും കടല്‍ക്ഷോഭം/മറ്റ് അപകടങ്ങള്‍ എന്നിവയില്‍ വള്ളം, വല,ബോട്ട്, കടുമരം എന്നീ ജീവിതോപാധികള്‍ നഷ്ടപ്പെടുന്നവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നിലവില്‍ നല്‍കിവന്ന സഹായം വര്‍ദ്ധിപ്പിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു 08-02-2020
8 സ.ഉ.(കൈ) നം.394/2018/ റവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി- മാരകമായ അസുഖങ്ങള്‍ക്ക് ഒരാള്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ ധന സഹായം അനുവദിച്ച്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു 27-10-2018
9 സ.ഉ.(കൈ) നം.492/16/ റവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി- ധനസഹായം അനുവദിക്കുന്നതിനുള്ള പരിധി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു 03-09-2018
10 സ.ഉ.(സാധാ) നം.3044/2018/ധന ധനസഹായ വിതരണം ഓണ്‍-ലൈന്‍ ‍ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫെര്‍ സംവിധാനത്തിലൂടെ ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 31-03-2018
11 സ.ഉ.(കൈ) നം.44/2018/ റവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി- സഹായം നല്‍കുുന്നതിനുള്ള നിലവിലെ വ്യവസ്ഥകള്‍ പരിഷ്കരിച്ച്കൊണ്ട് ഉത്തരവാകുന്നു. 05-02-2018
12 സ.ഉ.(കൈ) നം.568/16/ റവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി-അപേക്ഷ സ്വീകരിക്കുന്നതും വിതരണം ചെയ്യന്നതും ഓണ്‍-ലൈന്‍ സംവിധാമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. 14-11-2016

സഹായകരമായ രേഖകള്‍


ക്രമ നം. സഹായകരമായ രേഖ
1 യുസര്‍ മാന്വല്‍
2 സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങള്‍
IMPORTANT LINKS
Kerala CM's Website | Kerala Government Portal 
Sitemap | Disclaimer | Privacy policy Hyperlink policy

© Owned by Chief Minister’s Computer Cell.
Designed and Developed by C-DIT

CONTACT US

Chief Minister's Public Grievance Redressal System, Santhwanam, Government Secretariat, Thiruvananthapuram – 695001

Locate Us on Map
TOLL FREE

1076